-
ഋഷികുല്യ
- നാ.
-
സരസ്വതി
-
കലിംഗത്തിലെ മഹേന്ദ്രപർവതത്തിൽനിന്നു പുറപ്പെടുന്ന ഒരു നദി
-
ബീഹാറിലെ ശുക്തിമാൻ പർവതത്തിൽനിന്നു പുറപ്പെടുന്ന ഒരു നദി
-
ഭൂമാവിൻറെ ഭാര്യ