-
എക്കം
- നാ.
-
മടി
-
പ്രയാസം
-
തക്കം (സാമാനം വാങ്ങാനോ മറ്റോ)
-
കമ്പോളനിലവാരം. (പ്ര.) എക്കപ്രകാരം = അന്നന്നുള്ള വിലപ്രകാരം
-
ചൂട് (പ്ര.) എക്കം ഇടുക, എക്കച്ചെക്കം
-
ഏക്കം1
- നാ.
-
നെടുവീർപ്പ്
-
ഏങ്ങൽ, ശ്വാസവലിവ്
-
ഏക്കം2
- നാ.
-
വിശപ്പ്
-
കമ്പോളനിലവാരം, അന്നന്നത്തെ വില
-
വാടക, കൂലി (എഴുന്നള്ളിപ്പിനുള്ള ആനയ്ക്ക്)
-
ദു:ഖം, ആധി
-
വർധന, കൂടിയവില