-
എക്ക്2
- നാ.
-
ചതവ്
-
ചുളിവ്
-
ഒടിവ്. (പ്ര.) എക്കുംപൊക്കും = കുഴിയും മുഴയും
-
എക്ക്1
- നാ.
-
അരക്കെട്ട്
-
ഏക്ക്3
- വ്യാക.
-
ആധാരികാഭാസമായ "ഏ" എന്നതിനോട് ഉദ്ദേശികാപ്രത്യയമായ "ക്ക്" ചേർന്ന പ്രത്യയം
-
എക്ക1
- നാ.
-
എക്കൽ, മലവെള്ളത്തിൽ ഒഴുകിവന്നടിയുന്ന പൊടിഞ്ഞ ഇലകളും ചളിമണ്ണും
-
ഏക്ക്1
- നാ.
-
അനുസരണ, ആജ്ഞ
-
പഞ്ഞികടയൽ
-
ഏക്ക്2
- നാ.
-
ഗർഭദോഹദം
-
എക്ക2
- നാ.
-
ഒറ്റക്കുതിരവണ്ടി, ഇരട്ടച്ചാടുവണ്ടി