-
എങ്ങാൻ
- ആരാൻ, എങ്ങാനും, ഏതെങ്കിലും സ്ഥലത്ത്, എവിടെയെങ്കിലും
-
എങ്ങനെ, എങ്ങെനെ, എങ്ങിനെ
- ഏതുതരം, ഏതുതരത്തിൽ. വ്യാക്ഷേപകമായും പ്രയോഗം. ഉദാ: എങ്ങനെ പറയുന്നുവോ അങ്ങനെ
-
എങ്ങിനെ
- എങ്ങനെ
-
എങ്ങോൻ
- എങ്ങുള്ള ആൾ
- അവൻ എവിടെ (ബ.വ.) എങ്ങോർ