-
എച്ചം1
- പ്രാണികളുടെ മലം (പല്ലി, ഈച്ച മുതലായവയുടെ പോലെ) ഉദാ: എച്ചംഇടുക
-
എച്ചം2
- നാമത്തിനോ ക്രിയയ്ക്കോ കീഴ്പ്പെട്ടു നിൽക്കുന്ന ക്രിയ, നാമത്തോടു ചേരുമ്പോൾ പേരെച്ചം, ക്രിയയോടു ചേരുമ്പോൾ വിനയെച്ചം
-
ഏച്ചം
- ഏപ്പ്, കൂട്ടിത്തൊടുത്തൽ, യോജിപ്പിക്കൽ, കെട്ട്