-
എച്ചിൽ1
- നാ.
-
തിന്നു ശേഷിച്ചത്, ഉച്ഛിഷ്ടം, എച്ചിൽക്കയ്യ്, എച്ചിൽ - ക്കിണ്ണം, എച്ചിൽച്ചോറ് എന്നപോലെയുള്ള സമാസങ്ങളിൽ പ്രയോഗം
-
തിന്നുശേഷിച്ച് അശുദ്ധമായത്
-
ഉമിനീര്
-
ഗർഭസ്ഥമായ ശിശുവിൻറെ ശരീരമാസകലം അരിമാവുപോലെ പറ്റിയിരിക്കുന്ന ഒരു സാധനം, മാച്ച് (പ്ര.) എച്ചിലാക്കുക
-
എച്ചിൽ2
- നാ.
-
(ശിശുക്കൾക്കു) തൊണ്ടയിൽ ഉണ്ടാകുന്ന ഒരു രോഗം, കണ്ഠവീക്കം, മുള്ള്
-
ഏച്ചിൽ
- നാ.
-
ഏപ്പ്, കൂട്ടിച്ചേർക്കൽ
-
ഒരിനം താളിമരം