1. എടുക്കുക

    Share screenshot
    1. കൈകൊണ്ടോ മറ്റോ പൊക്കി സ്വാധീനമാക്കുക, കൈക്കൊള്ളുക, പൊക്കി മുകളിൽ കൊണ്ടുവരിക
    2. തലയിലോ തോളത്തോ ഒക്കത്തോ മറ്റോ ചുമക്കുക, വഹിക്കുക
    3. വേർപെടുത്തിയിട്ടു പുറത്തുകൊണ്ടുവരിക
    4. കൈക്കൊള്ളുക, സ്വീകരിക്കുക
    5. സ്വായത്തമാക്കുക, കൈക്കലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക