1. എട്ടാലൊന്ന്, എട്ടിലൊന്ന്

    1. നാ.
    2. ഒന്നിനെ എട്ടു സമഭാഗങ്ങളായി പകുത്തതിൽ ഒന്ന്, അരയ്ക്കാൽ (1/8). "തട്ടാൻതൊട്ടാൽ എട്ടിലൊന്ന്" (പഴ.)
    3. ഒരു പഴയ നികുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക