1. എട്ടുനോമ്പ്

    1. നാ.
    2. എട്ടുദിവസത്തെ നൊയമ്പ് (സുറിയാനി ക്രിസ്ത്യാനികൾ ആചരിക്കുന്നത്) ദൈവമാതാവിൻറെ തിരുനാളിനോടുചേർന്നു കത്തോലിക്കർ ആചരിക്കുന്ന വ്രതം. എട്ടുനോമ്പിൻ പാട്ട് = എട്ടുനോമ്പു സംബന്ധിച്ച പാട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക