1. എതിരിടുക

    Share screenshot
    1. നേർക്കുചെന്നു തടയുക, എതിർക്കുക, തടുക്കുക, നേരിടുക, നേരേചെന്നു പോരിനേൽക്കുക, യുദ്ധത്തിൽ നേരിടുക, ആദർശത്തേയൊ അഭിപ്രായത്തേയോ ചെറുക്കുക
    2. കിടനിൽക്കുക
    3. എതിർപ്പുവരിക, ശകുനം വരിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക