1. എതിർക്കുക, എതൃ-

    1. ക്രി.
    2. എതിരിടുക, നേരിടുക
    3. വിപരീതമായ ആശയമോ അഭിപ്രായമോ ശക്തിപൂർവം പുറപ്പെടുവിക്കുക, ചെറുക്കുക
    4. (യുദ്ധത്തിൽ) നേരിടുക
    5. എതിരേ ചെല്ലുക, ശകുനം വരിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക