-
എത്തന
- എത്ര
-
എത്തൻ
- പറ്റിപ്പുകാരൻ, ചതിക്കുന്നവൻ
-
എത്തിന
- വളരെ
- എത്തന, എത്ര, എത്തിനെയും, എത്രയും
-
ഏതാൻ, -നും
- അൽപം ചിലത്, കുറെ, കുറച്ച്, വല്ലതും
-
ഏത്തൻ
- നേന്ത്രവാഴ. ഏത്തംകൊണ്ടു നനച്ചുവളർത്തിയിരുന്നതുകൊണ്ട് ഉണ്ടായ പേര്
-
ഏദൻ
- ബൈബിൾ അനുസരിച്ച് ആദിമാതാപിതാക്കളായ ആദംഹവ്വമാർ ശപഗ്രസ്തരാകുന്നതിനുമുമ്പ് നിവസിച്ചിരുന്ന ദിവ്യോദ്യാനം