-
എന്താ, എന്തോ
- വ്യാ.
-
"എന്താണ്" എന്നതിൻറെ സങ്കുചിതരൂപം, വിനയദ്യോതകമായി വിളികേൾക്കാൻ ഉപയോഗിക്കുന്ന ശബ്ദം. "എന്തിനാണു വിളിക്കുന്നത്, വിളിച്ചതുകേട്ടു" എന്ന അർത്ഥത്തിൽ
-
എന്താണ്?
-
എന്തുവേണം? എന്തിനാണ്?
-
എന്തുകൊണ്ട്?
-
അങ്ങനെയല്ലേ? എന്തിന്?. എന്ത് എന്നതിൻറെ ഉദ്ദേശികാവിഭക്തിരൂപം
- അവ്യ.
-
ഏതുകാര്യത്തിനുവേണ്ടി, എന്ത് ഉദ്ദേശിച്ച്, എന്തുകൊണ്ട്