1. എന്തോന്ന്

    1. സ.നാ.
    2. അറിയാൻ പാടില്ലാത്ത ഒന്ന്
    3. ഏത്?
  2. എന്തോന്ന്, എന്തൊരു

    1. സ.നാ.
    2. എന്ത്? (പ്ര.) എന്തോന്നു കണ്ടു? എന്തൊരുകാര്യം?
    3. എത്രമാത്രം, എത്രയധികം
    4. പറഞ്ഞറിയിക്കാൻ പാടില്ലാത്ത. ഉദാ: എന്തൊരു കാലം, എന്തൊരുതരം, എന്തൊരുതരക്കാരൻ, എന്തൊരുത്തൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക