-
എന്തോന്ന്, എന്തൊരു
- സ.നാ.
-
എന്ത്? (പ്ര.) എന്തോന്നു കണ്ടു? എന്തൊരുകാര്യം?
-
എത്രമാത്രം, എത്രയധികം
-
പറഞ്ഞറിയിക്കാൻ പാടില്ലാത്ത. ഉദാ: എന്തൊരു കാലം, എന്തൊരുതരം, എന്തൊരുതരക്കാരൻ, എന്തൊരുത്തൻ