-
എമ്മാൻ1
- പി. വി.
-
എന്നുപറയുവാൻ
-
എമ്മാൻ2
- നാ.
-
എങ്ങളുടെ നാഥൻ
-
എമ്മൻ
- നാ.
-
ഒരു പുരുഷ നാമം
-
എന്മാൻ, എമ്മാൻ
- -
-
എന്നുപറയാൻ.
-
ഏമാൻ, എമ്മാൻ
- നാ.
-
യജമാനൻ, മേലാൾ, നാഥൻ