-
എയ്1
- എയ്യുക.
-
എയ്2
- ശ്രദ്ധയെ ക്ഷണിക്കുവാൻ ഉപയോഗിക്കുന്നത്
-
ഏക്കുക, ഏയ്-
- ഒരു അനുപ്രയോഗം, വിനയം, അനുനയം, ഉപചാരം, സംഭാവ്യത ഇത്യർഥങ്ങളിൽ
-
ഏയ്1
- "ഏയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
ഏയ്2
- നിഷേധാർഥത്തിലും ശ്രദ്ധക്ഷണിച്ചുകൊണ്ടുള്ള അർത്ഥത്തിലും