1. എരിഞ്ഞു

    1. ക്രി. ഭൂ.രൂ.
    2. ജ്വലിച്ചു, പ്രകാശിച്ചു, എരിഞ്ഞു
    3. മനം വെന്തു, മനം നൊന്തു. (പ്ര.) എരിഞ്ഞടങ്ങുക = അസ്തമിക്കുക. ഉദാ: സൂര്യൻ എരിഞ്ഞടങ്ങി. ആലങ്കാരികമായും പ്രയോഗം. ഭാഗ്യങ്ങൾ എരിഞ്ഞടങ്ങി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക