1. എരിതീയ്

    1. നാ.
    2. (ധാതു പൂർവപദമാകയാൽ ദ്വിത്വമില്ല) എരിയുന്ന തീയ്, കത്തിക്കാളുന്ന തീയ്, ജ്വലിക്കുന്ന അഗ്നി. (പ്ര.) എരിതീയിൽ എണ്ണ ഒഴിക്കുക (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക