1. എരിപൊരി

    Share screenshot
    1. എരിയുടെ പൊരി, തീപ്പൊരി
    2. എരിഞ്ഞുപൊരിയൽ, വലിയ ചൂട്
    3. (ആല) ദുസ്സഹമായ ചൂട്, ഉൾത്താപം, കഠിനമായ മനോവേദന
    4. വിശപ്പുകൊണ്ടുള്ള പാരവശ്യം, വയറുകത്തൽ
    5. എരിപൊരിസഞ്ചാരം = മരണവെപ്രാളം
    1. എരിപൊരികൊള്ളുക = (1. ചൂടുകൊണ്ട് പൊരിയുക, 2. കഠിന ദു:ഖം അനുഭവിക്കുക)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക