1. എരിവുനാരങ്ങ

    1. നാ.
    2. നാരങ്ങ നല്ലതുപോലെ വാട്ടിപ്പിളർന്നിട്ട് അതിൽ കപ്പൽമുളക്, കായം, വിളയിച്ച ഉപ്പ് ഇവചേർന്ന കൂട്ടുമായി യോജിപ്പിച്ച് ഉണ്ടാക്കുന്ന ഉപ്പിലിട്ടത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക