1. എരുമവള്ളി

    1. നാ.
    2. ചെറിയ സോമവള്ളി. (വൃക്ഷങ്ങളിലും ചെടികളിലും പറ്റിപ്പിടിച്ചു വളരുന്നു. ഇല കുറവായിരിക്കും. ഗുണംകൊണ്ട് സോമവല്ലിക്കു തുല്യമായത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക