1. എരുവ

    Share screenshot
    1. കഴുകൻ
    2. കഴുത
    3. പരുന്ത് (തലവെളുത്തും ദേഹം ചുമന്നുമിരിക്കുന്നത്)
    4. ഒരുതരം കോരപ്പുല്ല്
  2. എരുവ്1

    Share screenshot
    1. എരിവ്
  3. എരുവ്2

    Share screenshot
    1. ചാണകവറളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക