1. എരോപ്പക്കൈത

    1. നാ.
    2. "യൂറോപ്പിൽനിന്നുകൊണ്ടുവന്നതോ യൂറോപ്യന്മാർ കൊണ്ടുവന്നതോ ആയ കൈത" ഒരുതരം കൈത. വേലിക്കുവച്ചുപിടിപ്പിക്കുന്നത്, ഇതിൻറെ ഇലയിൽനിന്നു നാരെടുക്കുന്നു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക