-
എറപ്പ
- നാ.
-
കാട്ടിലും മറ്റും അഴിച്ചുവിട്ടു മേയ്ക്കുന്ന കന്നുകാലികളുടെ കഴുത്തിൽ കെട്ടിത്തൂക്കുന്ന തടിക്കഷണങ്ങൾ. ആ കഷണങ്ങൾതമ്മിൽ കൂട്ടിമുട്ടി ശബ്ദം ഉണ്ടാകുമ്പോൾ മേയുന്ന കന്നുകാലി എവിടെയാണെന്ന് അറിയാം. കൊണ്ടി, കൊട്ടി എന്നും പേരുകൾ
-
ഏർപ്പ്
- നാ.
-
സ്ത്രീകളുടെ ഒരു ആഘോഷം
-
എറിപ്പ്
- നാ.
-
തടിയുടെ തൊലിപ്പുറം വെട്ടിമാറ്റി അറുക്കാൻ തയ്യാറാക്കൽ
-
വെയിൽ വെറിപ്പ്
-
ഗർവം, അഹങ്കാരം
-
എറോപ്പ
- നാ.
-
യൂറോപ്പ്
-
ഏറോപ്പ്
- നാ.
-
എവുറോപ്പ, യൂറോപ്പ്