-
എറികണ്ണ്
- നാ.
-
ഏങ്കോണിച്ചുള്ള നോട്ടം, അപാംഗവീക്ഷണം, കടാക്ഷം
-
ഏറുകണ്ണ്
- നാ.
-
കടാക്ഷം, ചരിഞ്ഞുള്ള നോട്ടം
-
മറികണ്ണ്, കോങ്കണ്ണ്. (പ്ര.) ഏറുകണ്ണിടുക = കടാക്ഷിക്കുക, കൺകോണുകൊണ്ടു നോക്കുക