1. എറിക്കുക

    Share screenshot
    1. എഴുന്നുനിൽക്കുക
    2. തടിയുടെ തൊലിപ്പുറവും കാതലല്ലാത്ത ഭാഗങ്ങളും കോടാലികൊണ്ടു വെട്ടിമാറ്റുക. ഉദാ: മരം എറിക്കുക
    3. ശോഭിക്കുക. ഉദാ: വെയിൽ എറിക്കുക
    4. ഫലിക്കുക, പറ്റുക. ഉദാ: അവൻറെ സൂത്രമൊന്നുംഎന്നോട് എറിക്കുകയില്ല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക