1. എറിയുക

    1. ക്രി.
    2. എടുത്ത് ഊക്കോടെ ദൂരത്തേക്ക് ഇടുക, വായുവിൽകൂടെ ദൂരത്തോട്ടു വലിച്ചുവിടുക. ഉദാ: കല്ലെടുത്തു മാവിൽ എറിയുക
    3. തൊഴിക്കുക, ചവിട്ടുക (പശുക്കളും മറ്റും) ഉദാ: കറക്കുമ്പോൾ എറിയുന്ന പശു
    4. ദൂരെത്തള്ളുക, അകലെക്കളയുക, ഉപേക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക