1. എറുക്ക

    1. നാ.
    2. ഞണ്ടിൻറെ ഇറുക്കുകൊമ്പ്
  2. എറക്, എറകൽ

    1. നാ.
    2. ചിറക്
  3. ഏറുക

    1. ക്രി.
    2. കേറുക, കയറുക, ഉയരത്തിലോ വേറൊന്നിൻറെ മുകളിലോ ചെല്ലുക. ഉദാ: ആനപ്പുറത്ത് ഏറുക, മരത്തിൽ ഏറുക, വണ്ടിയിൽ ഏറുക
    3. വർധിക്കുക, പെരുകുക, അധികമാവുക, കൂറ്റുതലായിരിക്കുക, കവിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക