1. എലിച്ചെവി(യൻ)

    1. നാ.
    2. എലിച്ചെവിയുടെ ആകൃതിയിൽ ഇലകളുള്ള ഒരു മരുന്നു ചെടി. (മൂഷികപർണി എന്നു സംസ്കൃതം. എലിയോല എന്നതാണു സമീചീനം. മൂഷികകർണിയുടെ തർജമയാണു എലിച്ചെവി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക