അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
എലുക
അതിര്, അറ്റം, സീമ. ഉദാ: വസ്തുവിൻറെ എലുക വിവരം
ഏലുക
വഹിക്കുക, ചുമക്കുക, യോജിക്കുക, ചേരുക, ഉള്ളതായിരിക്കുക, ഇണങ്ങുക (കവിതയിൽ)
തുല്യമായിരിക്കുക, കിടനിൽക്കുക
കൊള്ളുക, ഏൽക്കുക, ഏശുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക