1. എല്ലാ(വ)രും

    1. സ.നാ. ബ.വ.
    2. എല്ലാവരും, സകല ആളുകളും. എല്ലാരും തേങ്ങയുടയ്ക്കുമ്പോൾ നമുക്കൊരു ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ? എല്ലാർക്കും ശനി തുരുമ്പുപോലെ, എനിക്കു മലപോലെ. (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക