1. എല്ലാവനും

    Share screenshot
    1. എല്ലാ ആളുകളും (പുരുഷന്മാരും) അനാദരസൂചകം ബഹ്വർഥത്തിൽ പ്രയോഗം. ഉദാ: എല്ലാവനുമിങ്ങുവരട്ടെ, കാണിച്ചുകൊടുക്കാം
    2. (ഉദ്ദേശികാവിഭക്തി) എല്ലാവനും, എല്ലാവർക്കും, ഓരോരുത്തനും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക