-
എളയ
- വി.
-
ഇളയ
-
എളിയ
- വി.
-
താണ, സ്ഥിതികുറഞ്ഞ, സാരമില്ലാത്ത, ചെറുതായ. താരത. എൾ, എളയ. ഉദാ: എളിയകഴിവ്, എളിയ സേവനം, എളിയനില. ചിലരൂപങ്ങൾ: എളിയത്, എളിയവൻ, എളിയവൾ, എളിയവർ
-
അഗതിയായ
-
ദുർബലമായ. തന്നിൽ എളിയതു തനിക്ക് ഇര. "എളിയേടം കണ്ടു വാതം കോച്ചുകയോ?" (പഴ.)
-
വിനീതമായ, അഹംഭാവമില്ലാത്ത