1. എളിമ

    1. നാ.
    2. താഴ്മ, താഴ്ന്നസ്ഥിതി
    3. എളിയവനെന്ന ഭാവം, വിനയം, വണക്കം
    4. പട്ടിണി. (പ്ര.) എളിമപ്പെട്ട = പാവപ്പെട്ട
  2. എളമ

    1. നാ.
    2. ഇളമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക