1. എളിയ

    1. വി.
    2. താണ, സ്ഥിതികുറഞ്ഞ, സാരമില്ലാത്ത, ചെറുതായ. താരത. എൾ, എളയ. ഉദാ: എളിയകഴിവ്, എളിയ സേവനം, എളിയനില. ചിലരൂപങ്ങൾ: എളിയത്, എളിയവൻ, എളിയവൾ, എളിയവർ
    3. അഗതിയായ
    4. ദുർബലമായ. തന്നിൽ എളിയതു തനിക്ക് ഇര. "എളിയേടം കണ്ടു വാതം കോച്ചുകയോ?" (പഴ.)
    5. വിനീതമായ, അഹംഭാവമില്ലാത്ത
  2. എളയ

    1. വി.
    2. ഇളയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക