1. എളിയോൻ

    1. നാ.
    2. എളിയവൻ (സ്ത്രീ.) എളിയോൾ (ബ.വ.) എളിയോർ. "എളിയോനെക്കണ്ടാൽ എള്ളും തുള്ളും, എളിയോന് ഏകാദശിയും നോക്കിക്കൂടെ?" (പഴ.)
  2. എളിയൻ

    1. നാ.
    2. എളിയവൻ, (സ്ത്രീ.) എളിയൾ, (ബ.വ.) എളിയങ്ങൾ, എളിയർ. താരത. ഇളയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക