-
എളിയൻ
- നാ.
-
എളിയവൻ, (സ്ത്രീ.) എളിയൾ, (ബ.വ.) എളിയങ്ങൾ, എളിയർ. താരത. ഇളയ
-
എളിയോൻ
- നാ.
-
എളിയവൻ (സ്ത്രീ.) എളിയോൾ (ബ.വ.) എളിയോർ. "എളിയോനെക്കണ്ടാൽ എള്ളും തുള്ളും, എളിയോന് ഏകാദശിയും നോക്കിക്കൂടെ?" (പഴ.)