1. എളുപ്പം

    1. നാ.
    2. എളുതായത്, പ്രയാസക്കുറവ്, വൈഷമ്യമില്ലായ്മ, വേഗത്തിൽ ചെന്നെത്തൽ അഥവാ സംപ്രാപ്തി
    3. കുറുക്കുവഴി. "എളുപ്പവഴിക്കു പകൽപോരാ" (പഴ.)
    4. പെരുമാറ്റത്തിൽ അതിസ്വതന്ത്രത
    1. അവ്യ.
    2. വേഗത്തിൽ ഉദാ: എളുപ്പം വരണം. (പ്ര.) എളുപ്പത്തിൽ, എളുപ്പമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക