1. എള്ളിട

    Share screenshot
    1. ഒരു എള്ളിൻ മണിയുടെ നീളമോ അത്രയും തൂക്കമോ
    2. വളരെച്ചെറിയ അംശം. "എള്ളിടതെറ്റിയാൽ വില്ലിടമാറും" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക