1. എള്ള്

    Share screenshot
    1. കുരുവിൽനിന്ന് എണ്ണയെടുക്കുവാൻവേണ്ടി കൃഷിചെയ്തുവരുന്ന ഒരു ചെടി. ഈ ചെടി രണ്ടുമാസംകൊണ്ടു വിളയും. ഇതിൻറെ അരിക്കും എള്ള് എന്നു പേര്. എള്ളിൽനിന്നെടുക്കുന്ന ദ്രാവകം (എണ്ണ) എള്ളെണ്ണ. "എള്ളിലും ചൊള്ളു, ചൊള്ളിലും ചൊള്ളായാലോ" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക