1. എഴവ്

    1. നാ.
    2. ഇഴവ്
  2. എഴവേ, എഴെ

    1. അവ്യ.
    2. എഴുന്നേൽക്കവേ
  3. എഴുവ്

    1. നാ.
    2. പൊക്കം, ഔന്നത്യം
    3. എഴിപ്പ്, ആധിക്യം
    4. മുഴുപ്പ്, വലുപ്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക