1. എഴാൽ

    1. നാ.
    2. എഴിവാതിൽ (അഴിവാതിൽ) തൊഴുത്തിൻറെ അഴിയിട്ടവാതിൽ
  2. എഴൽ1

    1. നാ.
    2. പുറപ്പാട്
    3. സന്തോഷാധിക്യം
    4. ഉദയം
  3. എഴൽ2

    1. നാ.
    2. അഴൽ, ദു:ഖം
  4. എഴിലി

    1. നാ.
    2. മേഘം
  5. എഴിൽ

    1. നാ.
    2. പ്രഭാവം
    3. ബലം
    4. അഴക്, ശോഭ
    5. അഭ്യുദയം, ഐശ്വര്യം
    6. വർണം
    7. എഴിച്ച, പൊക്കം
  6. ഏഴിൽ

    1. നാ.
    2. സംഗീതം (സപ്തസ്വരങ്ങളുള്ളതിനാൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക