-
എഴിൽ
- നാ.
-
പ്രഭാവം
-
ബലം
-
അഴക്, ശോഭ
-
അഭ്യുദയം, ഐശ്വര്യം
-
വർണം
-
എഴിച്ച, പൊക്കം
-
ഏഴിൽ
- നാ.
-
സംഗീതം (സപ്തസ്വരങ്ങളുള്ളതിനാൽ)