-
എഴുക്
- ഉലക്കപോലെയുള്ള ഒരു ആയുധം. താരത. എഴുക
- ഒരിനം പുല്ല്, ഈർക്കിൽപോലെ വളർന്നു നിൽക്കുന്നത്
-
എഴുക1
- പൊങ്ങുക, എഴുന്നേൽക്കുക
- വർദ്ധിക്കുക, പെരുകുക. "എഴുന്നകൂത്ത് ഏഴുദിവസത്തേക്ക് ഇരട്ടിച്ചാൽ പതിന്നാല്" (പഴ.)
- ഉണ്ടാകുക
- ഉണ്ടായിരിക്കുക, ഉള്ളതായിരിക്കുക
-
എഴുക2, എഴിക
- ഇഴുക