1. എഴുക1

    Share screenshot
    1. പൊങ്ങുക, എഴുന്നേൽക്കുക
    2. വർദ്ധിക്കുക, പെരുകുക. "എഴുന്നകൂത്ത് ഏഴുദിവസത്തേക്ക് ഇരട്ടിച്ചാൽ പതിന്നാല്" (പഴ.)
    3. ഉണ്ടാകുക
    4. ഉണ്ടായിരിക്കുക, ഉള്ളതായിരിക്കുക
  2. എഴുക2, എഴിക

    Share screenshot
    1. ഇഴുക
  3. എഴുക്

    Share screenshot
    1. ഉലക്കപോലെയുള്ള ഒരു ആയുധം. താരത. എഴുക
    2. ഒരിനം പുല്ല്, ഈർക്കിൽപോലെ വളർന്നു നിൽക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക