1. എഴുണ്ണള്ളുക

    1. ക്രി.
    2. എഴുന്നരുളുക (ആ.ഭാ.)
  2. എഴുനള്ളുക

    1. ക്രി.
    2. എഴുന്നള്ളുക, എഴുന്നരുളുക
  3. എഴുനെള്ളുക

    1. ക്രി.
    2. എഴുനള്ളുക, രാജാവോ ദേവനോ എഴുന്നരുളുക (ആ.ഭാ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക