1. എഴുത്തച്ചൻ

    1. നാ.
    2. നാട്ടെഴുത്താശാൻ
    3. നായന്മാരിൽ ഒരു ഉപവിഭാഗം, കടുപ്പട്ടൻ എന്നും പേര്
    4. തുഞ്ചത്തുരാമാനുജൻ എഴുത്തച്ഛൻ, അധ്യാത്മരാമായണം, മഹാഭാരതം മുതലായ കിളിപ്പാട്ടുകളുടേയും മറ്റും കർത്താവ്
    5. കുളങ്ങളിൽ കാണപ്പെടുന്ന ഒരു ചെറിയപ്രാണി, വെള്ളത്തിൻറെ മുകൾപ്പരപ്പിൽ അക്ഷരങ്ങൾ എഴുതുകയാണോ എന്നുതോന്നുമാറ് വേഗത്തിൽ കറങ്ങി സഞ്ചരിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക