1. എഴുത്തധികാരം

    1. നാ.
    2. (തമിഴ് വ്യാകരണം) അക്ഷരങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന വ്യാകരണഭാഗം, അക്ഷരകാണ്ഡം (തൊൽക്കാപ്പിയം എന്ന തമിഴ് വ്യാകരണത്തിൽ എഴുത്തതികാരം, ചൊല്ലതികാരം, പൊരുളതികാരം എന്നു മൂന്നു ഭാഗങ്ങൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക