1. എഴുത്താണിപ്പച്ച

    1. നാ.
    2. ഒരിനം ചെടി. എഴുത്തോലയ്ക്കു നിറംകൊടുക്കാൻ ഉപയോഗിക്കുന്നതുകൊണ്ട് ഇപ്പേര്, നാരായപ്പച്ച, പച്ചിലപ്പെരുമാൾ, എലിച്ചെവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക